സംഘടിത ക്രിമിനല്‍ സംഘം സ്ഥാപിച്ച് ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റ് നടത്തുകയും അനധികൃത സമ്പത്ത് വെളുപ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം വീതം തടവും 10 ലക്ഷം കുവൈത്തി ദീനാര്‍ പിഴയും വിധിച്ചു.
Browsing: Kuwait
കുവൈത്ത് ഫുട്‌ബോള്‍ ഇതിഹാസം അഹ്‌മദ് ഖിദ്ര്‍ അല്‍തറാബല്‍സിയുടെ പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രാലയം
കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഫർവാനിയയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു
കബദ് ഏരിയയിലെ റെസ്റ്റ് ഹൗസിനകത്ത് അത്യാധുനിക സൗകര്യങ്ങളോടെ മദ്യനിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികളായ ആറംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി – താമസസ്ഥലത്ത് ഹഷീഷ് കൃഷി ചെയ്യുകയും ലഹരിമരുന്ന് കടത്തുകയും ചെയ്ത കുവൈത്തി വനിതയ്ക്ക് ക്രിമിനൽ കോടതി 15 വർഷം തടവും 10,000 കുവൈത്തി ദീനാർ…
കുവൈത്ത് സിറ്റി – കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുവൈത്തി പൗരന് വധശിക്ഷ. റുമൈതിയ പ്രദേശത്തു വെച്ചാണ് പ്രതി കുവൈത്തി പൗരയായ…
വ്യാജ ഐഫോണുകള്‍ നല്‍കി ഇന്ത്യക്കാരനെ കബളിപ്പിച്ച് ഈജിപ്തുകാരന്‍ സ്വദേശത്തേക്ക് രക്ഷപ്പെട്ടു.
മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം വീല്‍ചെയറില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റില്‍.
കുവൈത്ത് സിറ്റി – ലോകത്തെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ നൽകുന്നത് താല്‍ക്കാലികമായി നിർത്തിവെക്കാനുള്ള അമേരിക്കൻ വിദേശ മന്ത്രാലയത്തിന്റെ തീരുമാനം ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെയുള്ള കുടിയേറ്റേതര…
കുവൈത്ത് സിറ്റി – മയക്കുമരുന്ന് കേസിലെ പ്രതിയെ സ്വന്തം കാറിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ നുവൈസിബ് അതിർത്തിയിൽ പിടിയിലായി. ഇതേ ബോർഡർ ക്രോസിംഗിൽ സേവനമനുഷ്ഠിക്കുന്ന…
