Browsing: Kozhikode

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ചലച്ചിത്ര അക്കാദമിയുടെ റീജനൽ ഫിലിം ഫെസ്റ്റിവലിനു കോഴിക്കോട് വേദിയാകുന്നു. ഓഗസ്‌റ്റ് 8 മുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലാണു റീജനൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി നിരവധി മുങ്ങിമരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടം വർധിപ്പിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു

കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമിനെ സജ്ജമാക്കി കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ്. കോഴിക്കോട്ടുകാരുടെ സ്വന്തം ടീമായ കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസിൻ്റെ ആവേശക്കുതിപ്പ് കഴിഞ്ഞ തവണ ഫൈനൽ വരെയെത്തിയിരുന്നു

ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബ​ഹറൈൻ റൂട്ടിൽ നൽകിയത്.

1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി, 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി.

വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

“1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാനാണ് കൊന്നത്.”

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍