Browsing: Kerala

തിരുവനന്തപുരം- കേരളത്തിൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങിയപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എൽ.ഡി.എഫ് 65,…

തിരുവനന്തപുരം- കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേ ഫലം. ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പീപ്പിൾ പൾസ്, പി.മാർക്ക് ടൈംസ്…

നിയമസഭാ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; കേരളത്തിൽ യുഡിഎഫിന് സാധ്യത

കേരളത്തിന്‌ പുറത്തൊക്കെ ഇന്ത്യ മുന്നണിയുടെ ഭാഗമായ മുസ്ലിം ലീഗിന്റെ വോട്ടും പിന്തുണയും വാങ്ങി പാർലമെന്റ് പടികയറിയിട്ട് ഒരുവക മണ്ഡരിത്തേങ്ങാ വർത്തമാനം പറയരുത് മാർക്സിസ്റ്റ് നേതാക്കൾ.

തിരുവനന്തപുരം- കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ ഇടതുമുന്നണി തങ്ങളുടെ ആധിപത്യം നിലനിർത്തുമെന്ന് ‘ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്’ ഫീൽഡ് സർവേ ഫലം.…

യു.ഡി.എഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കും. 41.5 ശതമാനം മുതൽ 45 ശതമാനം വോട്ടു വരെയാണ് പ്രവചനം. എൽ.ഡി.എഫ് 38 മുതൽ 48 വരെ സീറ്റുകൾ നേടും. 36.5 മുതൽ 39.5 ശതമാനം വോട്ടുകളാണ് ലഭിക്കുക. എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

പ്രവാസി സമൂഹത്തോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരെ പ്രതിഷേധത്തിന്റെ തീജ്വാലയായി സൗദി കെ.എം.സി.സിയുടെ പ്രവാസി റാലി.