Browsing: Kerala Story

ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു

ദേശീയ ചലച്ചിത്ര അവാർഡിൽ പ്രൊപഗണ്ട സിനിമയായ കേരള സ്‌റ്റോറി സംവിധായകന് ദേശീയ അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നേതാക്കൾ

കണ്ണൂർ – സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിവാദചിത്രം ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി കെ.സി.വൈ.എം, വിവാദസിനിമ പ്രദർശിപ്പിച്ചു.അതിരൂപതയ്ക്ക് കീഴിലുള്ള ചെമ്പന്തൊട്ടിയിലെ സെന്റ് ജോർജ് ഫൊറോന…

തിരുവനന്തപുരം / കോഴിക്കോട് – ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനത്തിനെതിരെയുള്ള വിവാദം കൊഴുക്കുന്നു. സിനിമയ്‌ക്കെതിരെ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂറും…

കൊച്ചി- യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് സ്നേഹത്തിന്റെ കഥകളാണെന്നും വെറുപ്പിന്റെ കഥകളല്ലെന്നും ഫാദർ ഗീവർഗീസ് കൂറിലോസ്. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പരാമർശം. സംഘ്പരിവാർ അജണ്ടയിൽ പുറത്തിറങ്ങിയ…