Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    • ഒന്നാം ക്ലാസ്സ് മുതൽ സൈബർ സുരക്ഷ പാഠ്യവിഷയം: വിദ്യാലയങ്ങൾക്ക് നിർദേശം നൽകി യുഎഇ
    • അൽഖർത്തിയാത്ത് റോഡ് ഭാഗികമായി അടച്ചിടും
    • സൗദിയിൽ മലയാളി ദമ്പതികളുടെ മകൾ മരണപ്പെട്ടു
    • ഹീറോയായി ഹെൻഡേഴ്സൺ; ചാമ്പ്യൻസ് പാലസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കേരള സ്‌റ്റോറി സംവിധായകന് ദേശീയ പുരസ്‌കാരം: പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/08/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kerala Story
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ദേശീയ ചലച്ചിത്ര അവാർഡിൽ പ്രൊപഗണ്ട സിനിമയായ കേരള സ്‌റ്റോറി സംവിധായകന് ദേശീയ അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നേതാക്കൾ. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീഷനും ഉൾപ്പെടെയുള്ള കേരള രാഷ്ട്രീയ സമൂഹം ഒന്നടങ്കം ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ചു.

    സിനിമയുടെ പേരെടുത്ത് പറയാതെ നുണകളാൽ പടുത്ത സിനിമക്ക് പുരസ്‌കാരം ഇന്ത്യൻ ശ്രേഷ്ഠ പാരമ്പര്യത്തെ അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് കേരള സ്റ്റോറി സിനിമക്ക് പുരസ്‌കാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ പറഞ്ഞു. കേരളാ സ്റ്റോറിക്ക് അവാർഡ് നൽകിയത് ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് അപമാനകരമാണെന്ന് മന്ത്രി സജി ചെറിയാനും വിമർശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു നാടിനെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കേന്ദ്രമാക്കി ചിത്രീകരിച്ച കേരള സ്റ്റോറിക്ക് അവാർഡ് നൽകുന്നതിലൂടെ ഇന്ത്യയിലെ ബഹുസ്വരതയെ തകർക്കുന്ന കലാ ആവിഷ്‌കാരങ്ങൾക്കാണ് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുക എന്ന സന്ദേശമാണ് ജൂറി പറയാതെ നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. കലാകാരന്മാർക്കും സംവിധായകർക്കും രാഷ്ട്രത്തിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ അവർ വിദ്വേഷവും വർഗീയതെയും വമിപ്പിക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് ഇതിലൂടെ ബിജെപി നിർദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്, മികച്ച സഹനടൻ വിജയരാഘവൻ, സഹനടി ഉര്‍വശി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Fake Hate Kerala Story National Awrad Propaganda
    Latest News
    പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    10/08/2025
    ഒന്നാം ക്ലാസ്സ് മുതൽ സൈബർ സുരക്ഷ പാഠ്യവിഷയം: വിദ്യാലയങ്ങൾക്ക് നിർദേശം നൽകി യുഎഇ
    10/08/2025
    അൽഖർത്തിയാത്ത് റോഡ് ഭാഗികമായി അടച്ചിടും
    10/08/2025
    സൗദിയിൽ മലയാളി ദമ്പതികളുടെ മകൾ മരണപ്പെട്ടു
    10/08/2025
    ഹീറോയായി ഹെൻഡേഴ്സൺ; ചാമ്പ്യൻസ് പാലസ്
    10/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.