യു.എൻ രക്ഷാസമിതി ചർച്ചയിൽ പാകിസ്താൻ പ്രതിനിധിയുടെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി
Browsing: Kashmir
കശ്മീരിലെ ഉൾഗ്രാമത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തകനിലേക്കുള്ള ആരിഫ് നഖ്ഷബന്ദിയുടെ യാത്ര അത്ര പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല
ഇന്ത്യ-പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കശ്മീര്‍, സിന്ധു നദീജല കരാരടക്കമുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
ജമ്മുകശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് മാതാവ് കീഴടങ്ങാന്‍ അപേക്ഷിച്ച മകന്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി അമീര്‍ നസീര്‍ വാണി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തപുരയിൽ ഭീകരവാദികളും സുരക്ഷാ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപുരയിലെ നാദർ മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചതായും പൊലീസും സുരക്ഷാ സൈനികരും രംഗത്തുണ്ടെന്നും കശ്മീർ…
ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് ഭീകരരെ വധിച്ചു
അവളുടെ സഹോദരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. കുട്ടികളുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്ന് ചക്ത്രു ഗ്രാമത്തിലെ കുടുംബ സുഹൃത്തും മുൻ അയൽക്കാരനുമായ ഫിയാസ് ദിവാൻ (30) പറഞ്ഞു.
മേഖലയിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്തുന്നതിനാൽ ദാൽ തടാകവും സമീപ പ്രദേശങ്ങളും ബ്ലാക്കൗട്ടിലാണ്. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു
ഡ്രോൺ ആക്രമണങ്ങൾക്കെതിരെ ഫലപ്രദമായി തിരിച്ചടിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.
സമഗ്ര അന്യേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിന് കോങ്ങാട് എം.എല്‍.എ മുഖേന നിവേദനം നല്‍കിയിരുന്നു
