Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    • മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം14/03/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– നാല്‍പത് വര്‍ഷത്തിലധികമായി പ്രബോധനസാമൂഹിക രംഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെലൂടെ ശ്രദ്ധേയമായി പ്രവര്‍ത്തിച്ചു വരുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ബത്ഹാ ജാലിയത്തിന്റെയും ഡോ. കഫെയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയും വിജ്ഞാനസദസ്സും വിജയകരമായി തുടരുന്നു. റമദാന്‍ മാസത്തിലെ ആദ്യദിവസം മുതല്‍ മുപ്പത് ദിവസവും തുടര്‍ച്ചയായി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഏകദേശം 300 പേര്‍ക്ക് നോമ്പുതുറ ഒരുക്കുന്നതിനോടൊപ്പം ഓഡിറ്റോറിയത്തിന് പുറത്ത് 350 ല്‍ അധികം പേര്‍ക്ക് ഭക്ഷണ വിതരണം ഏര്‍പ്പെടുത്തി കൊണ്ടാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരിക്കുന്നത്. ബത്ഹ പ്രദേശത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും ഈ സൗകര്യം വലിയ ആശ്വാസവും അനുഗ്രഹവുമായി മാറിയിരിക്കുകയാണ്.

    റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ബത്ഹ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയില്‍ ഓരോ ദിവസവും റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ അതിഥികളായി പങ്കുചേരുന്നു. കൂടാതെ, റിയാദിലെ മുപ്പതോളം പ്രബോധകര്‍ വിവിധ വിഷയങ്ങളില്‍ അവതരിപ്പിക്കുന്ന വിജ്ഞാനസദസ്സ് ഓരോ ദിവസവും ഇഫ്താര്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.
    റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ട്രഷറര്‍ അബ്ദുസലാം ബുസ്താനി, ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കുനിയില്‍, ബത്ഹ യൂണിറ്റ് സെക്രട്ടറി ഹനീഫ മാസ്റ്റര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര, ബത്ഹ യൂണിറ്റ് ട്രഷറര്‍ നിസാര്‍ കെ, ദഅ്‌വ കോഓര്‍ഡിനേറ്റര്‍ നൗഷാദ് മടവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതിലധികം വളണ്ടിയര്‍മാരുടെ സേവനമാണ് ഈ മഹത്തായ സംരംഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar meet
    Latest News
    വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    01/05/2026
    മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    01/05/2026
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026
    ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.