ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്.
Browsing: Jiddah
അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ജിദ്ദ പ്രവാസി കോൺഫറൻസ് ഡിസംബർ 19ന് വെള്ളിയാഴ്ച രാത്രി എട്ടു മണി മുതൽ ഷറഫിയ്യയിലെ അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
ചലച്ചിത്രത്തോടുള്ള അഭിനിവേശമാണ് ഇവിടെയെത്തിച്ചതെന്ന് ആലിയ
ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൊച്ചുഗ്രാമത്തിലെ ആട്ടിടയ കുടുംബത്തില്‍ നിന്നുള്ള ഒരു സിനിമാ വിദ്യാര്‍ത്ഥിനി ആദ്യമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നു.
കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുത്യർഹ്യമായ സേവനങ്ങൾ തുടരുന്ന സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിനെ (സൗദി ആർ.പി.എം) ജിദ്ദ കേരള പൗരാവലി പുരസ്കാരം നൽകി ആദരിച്ചു.
നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു.
കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴ്ഘടകമായ ജെ.ഡി.സി.സി യുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിയുടെ 2026 – 2027 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്ത 140 തൊഴിലുടമകള്‍ക്ക് പിഴ
ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
