കേരളീയരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
Browsing: Jammu and Kashmir
ജമ്മു കശ്മീരിലെ സുപ്രധാന സുരക്ഷാ മുന്നൊരുക്കങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അകറ്റി നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം ചര്‍ച്ചയാകുന്നു
തുടക്കത്തില്‍ കത്രക്കും ശ്രീനഗര്‍/ബാരാമുല്ലക്കും ഇടയിലായിരിക്കും സര്‍വീസ് നടത്തുക. 2025 ആഗസ്റ്റില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പരിഷ്കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന് പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിയണമെന്ന് പാകിസ്ഥാന് ആവിശ്യപ്പെട്ടത്