ഗാസ മുനമ്പില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും വ്യോമാക്രമണത്തിലും രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍, പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു
Browsing: Israel Attack Gaza
ഗാസ യുദ്ധത്തിന്റെ ആദ്യ 16 മാസങ്ങളില്‍ 75,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി.
ഗാസ സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗം ഈ മാസം 19 ന് വിളിച്ചുചേര്‍ക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു
ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മുതിര്‍ന്ന ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറെയും രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഗാസ മുനമ്പില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്ക കുടപിടിക്കുകയാണെന്ന് ഹമാസ്.
അഭയാര്‍ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി
ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്
പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായും കണക്കാക്കപ്പെടുന്ന, നൂറുകണക്കിന് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന മുശ്തഹ റെസിഡന്‍ഷ്യല്‍, ഓഫീസ് ടവര്‍ ഇസ്രായില്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്നു
