Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    • ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    • ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    • ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    • ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് അവയ്കനിംഗ് പ്രോഗ്രാം വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജാദ് ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- സംസ്ഥാനത്ത് ജനസംഖ്യാ വളർച്ചാനിരക്ക് തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഗൗരവമായി വിലയിരുത്തണമെന്നും ജനസംഖ്യാ കുറവിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് അവേയ്കനിംഗ് മീറ്റ് ആവശ്യപ്പെട്ടു.
    കുടുംബ, സൗഹൃദ നയങ്ങൾ, ശിശുപരിപാലന സംവിധാനങ്ങൾ, തൊഴിൽ-കുടുംബ സന്തുലനം ഉറപ്പാക്കുന്ന പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തണം.
    ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ഭാവിയിൽ തൊഴിൽശക്തിയുടെ കുറവ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ സമ്മർദ്ദം, ആരോഗ്യപരിചരണ ചെലവുകളുടെ വർധന തുടങ്ങിയ നിരവധി വെല്ലുവിളികൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
    യുവതലമുറയ്ക്ക് വിവാഹവും കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുകൂലമായ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും സമൂഹവും കൂടുതൽ ശ്രദ്ധ ചെലുത്തണം.
    ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളും കൃത്യമായ വിവരശേഖരണവും നടത്തി ദീർഘകാല നയരൂപീകരണം നടത്തണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.
    വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് അവയ്കനിംഗ് പ്രോഗ്രാം വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജാദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിപി ബഷീർ, ട്രഷറർ അമീർ , ഭാരവാഹികളായ ജംഷീർ സ്വലാഹി, അബ്ദുറഹ്മാൻ ചുങ്കത്തറ, ഷമീൽ അരീക്കോട്, നൗഫൽ, നിഹാദ് എം സി സി പ്രസംഗിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Wisdom
    Latest News
    കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    20/09/2026
    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    20/09/2026
    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    20/09/2026
    ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    20/09/2026
    ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.