Browsing: Iran

തെഹ്റാൻ- ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകളെച്ചൊല്ലി തെഹ്‌റാനിൽ ശക്തമായ അഭിപ്രായഭിന്നതകൾ ഉടലെടുക്കുന്നു. വിട്ടുവീഴ്ചകൾ ചെയ്യാൻ ഇറാൻ ചർച്ചാ പ്രതിനിധികൾക്ക് എത്രത്തോളം അധികാരമുണ്ടെന്ന കാര്യത്തിൽ ന്യൂയോർക്കിലെ ഇറാൻ- യുഎസ്…

തെഹ്റാൻ- മേഖലയിലുടനീളം 60 ദിവസം വരെ നീളുന്ന വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറന്നുകൊടുക്കൽ, സംഘർഷം അവസാനിപ്പിക്കാനുള്ള വിപുലമായ ചർച്ചകൾക്കായുള്ള സമയക്രമം എന്നിവ ഉൾപ്പെടുന്ന പദ്ധതി ഇറാൻ…

ന്യൂയോർക്ക് സിറ്റി: ഇറാനെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം തള്ളി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ ഭീകരവാദത്തിന്റെ പ്രയോക്താക്കളല്ല, മറിച്ച്…

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കർശന നിബന്ധനകൾ അമേരിക്കയെ നേരിട്ടറിയിച്ച് ഇറാൻ. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും യു.എസ്…

വാഷിംഗ്ടൺ- ലോകമെമ്പാടുമുള്ള ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ നാളെ (ബുധൻ) മുതൽ പൂർണ്ണമായി തടയുമെന്ന് അമേരിക്കയുടെ കടുത്ത ഭീഷണി. യുഎസ്- ഇറാൻ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ,…

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിന് മുകളിലൂടെ പറന്ന യു.എസ് ഓർബിറ്റർ ഡ്രോൺ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക…

തെഹ്‌റാന്‍ – ഇറാൻ പ്രസിഡന്റുമായി ചർച്ചക്ക് തയ്യാറാണെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നതിന് മുമ്പ്, യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍…

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ 100 കോടിയിലധികം ബാരൽ എണ്ണ സുരക്ഷിതമായി കടന്നുപോയെന്ന യു.എസ് അവകാശവാദം പച്ചക്കള്ളമാണെന്ന് ഇറാൻ സായുധ സേന വ്യക്തമാക്കി. എണ്ണ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കിയെന്ന യു.എസ്…

വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക കൈവരിച്ച നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലെ ഇന്ധന വിലയിലെ കുത്തനെയുള്ള വര്‍ധനവ് വളരെ ചെറിയ വിലയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…

വാഷിംഗ്ടണ്‍ – ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ യഥാര്‍ഥ എണ്ണം പെന്റഗണ്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ വകുപ്പിന്റെ ആഭ്യന്തര രേഖകളെ…