ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായിൽ പ്രതിരോധ മന്ത്രി ഇസ്രായിൽ കാറ്റ്സ് അറിയിച്ചു
Browsing: iran -usa-israel conflict
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായില്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഉന്നത യു.എസ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥന് രാജി പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും അടക്കം ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ വധിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു
അമേരിക്കയുമായി സംഘര്‍ഷം കുറക്കാനോ വെടിനിര്‍ത്തല്‍ നടപ്പാക്കാനോ രണ്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഇറാനു മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ തള്ളിക്കളഞ്ഞതായി മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥന് പറഞ്ഞു.
തെഹ്റാന് – ഇസ്രായില്‍ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് അറിയിച്ച ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ്…
ഇറാനിലെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്.
രാജ്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്തെന്ന കുറ്റം ചുമത്തി ബഹ്റൈനില്‍ അഞ്ചു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു
ഇറാന് ആക്രമണങ്ങളില്‍ യു.എ.ഇയില്‍ ഇതേവരെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
ഇറാന് യുദ്ധം മൂലമുണ്ടായ ഊര്‍ജ പ്രതിസന്ധി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാന യു.എസ് എണ്ണക്കമ്പനികളായ എക്സോണ്‍ മൊബീല്‍, ഷെവ്റോണ്‍, കൊണോകോഫിലിപ്സ് എന്നിവയുടെ സി.ഇ.ഒമാര്‍ വൈറ്റ് ഹൗസില്‍ നടന്ന യോഗങ്ങളില്‍ പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി.
അബുദാബിയിലെ അൽ ബഹ് യ മേഖലയിൽ ഒരു വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചതായും സംഭവത്തിൽ ഒരു ഫലസ്തീൻ പൗരൻ മരിച്ചതായും അധികൃതർ അറിയിച്ചു


