രാജ്യത്തെ അതീവ സുപ്രധാന വിവരങ്ങൾ ശേഖരിക്കുകയും അത് ഇറാൻ റവല്യൂഷനറി ഗാർഡിന് കൈമാറുകയും ചെയ്ത അഞ്ചംഗ സംഘത്തെ ബഹ്റൈൻ സുരക്ഷാ സേന പിടികൂടി.
Browsing: iran -usa-israel conflict
പശ്ചിമേഷ്യയിൽ വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാന വക്താവ് ഇബ്രാഹിം സോൾഫാഗാരി
ഇറാന്-ഇസ്രായില്‍, അമേരിക്കന്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുകയും ആവശ്യമുള്ളിടത്തോളം കാലം സംഘര്‍ഷം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തതിനിടെ, അമേരിക്ക വിജയം പ്രഖ്യാപിച്ച് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ക്രിപ്റ്റോകറന്‍സികളെയും കൃത്രിമബുദ്ധിയെയും കുറിച്ചുള്ള വൈറ്റ് ഹൗസ് ഉപദേഷ്ടാവായ ഡേവിഡ് സാക്സ്
മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി.
ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന് ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയം പാസാക്കി
പെരുന്നാള്‍ അവധിക്കാലത്ത് കുവൈത്തില്‍ നാടകങ്ങള്‍, സംഗീതകച്ചേരികള്‍, വിവാഹാഘോഷങ്ങള്‍ എന്നിവ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു
ഒരു മുസ്ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ഒരു സാഹചര്യത്തിനും ന്യായീകരിക്കാനാവാത്തതാണെന്ന് ഇറാന് വിദേശ മന്ത്രാലയം
ഇറാന് യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായും ഇതിന് ഇസ്രായിലിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ യിസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ.
പടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം ഇറാന് അനുകൂല പോരാളി ഗ്രൂപ്പുകള്‍ മിസൈലുകള്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയതായും വിമാനത്തിലെ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഉദ്ധരിച്ച് ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു


