Browsing: iran -usa-israel conflict

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഒമാൻ തീവ്രശ്രമം നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി ബദർ അൽബൂസഈദി വെളിപ്പെടുത്തി.

ഇറാനുമായുള്ള യുഎസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കടുത്ത നിലപാടുമായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിലെ മുഴുവന്‍ വൈദ്യുതി നിലയങ്ങളും ഇറാന്‍ ആക്രമിക്കുമെന്ന് കേട്ടതിനുശേഷം ട്രംപ് പിന്‍വാങ്ങുകയായിരുന്നെന്നും ഇറാന്‍

ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ സൈന്യത്തോട് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു.

ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു

യുദ്ധം മൂലം ഒമ്പത് പശ്ചിമേഷ്യ രാജ്യങ്ങളിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, സംഘര്‍ഷം അവസാനിച്ചതിനുശേഷവും ആഗോള എണ്ണ, ഗ്യാസ് വിതരണങ്ങൾക്ക് തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍

മുതിര്‍ന്ന ഇറാന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

ഒരു കൂട്ടം ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തെ തുടര്‍ന്ന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യു.എസ് സൈനിക താവളമായ വിക്ടോറിയയില്‍ വന്‍ അഗ്നിബാധ.