Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 16
    Breaking:
    • സൈനിക ലക്ഷ്യങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിച്ചു: ഇറാൻ
    • ഇറാന്റെ സാമ്പത്തിക ശൃംഖലകൾക്ക് ഉപരോധമേർപ്പെടുത്തി യു.എസ് ട്രഷറി വകുപ്പ്; യു.എ.ഇ കമ്പനികൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ
    • സൗദി അറേബ്യയിലേക്ക് വിദേശ നിക്ഷേപ പ്രവാഹം; 33.5 ശതമാനം വർധനവ്
    • സൗദിക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എൻ രക്ഷാസമിതി
    • യമൻ പ്രസിഡൻഷ്യൽ പാലസിന് നേരെ ഹൂത്തി മിസൈൽ ആക്രമണം; അഞ്ച് മരണം, 16 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സൈനിക ലക്ഷ്യങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിച്ചു: ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2026 World Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മേജര്‍ ജനറല്‍ അമീര്‍ ഹാതമി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– സൈനിക വിവരശേഖരണത്തിനും ലക്ഷ്യങ്ങൾ കൃത്യമായി നിർണയിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതായി ഇറാൻ. പ്രതിരോധ മേഖലയിൽ നിർമ്മിതബുദ്ധിയുടെ ഗുണഫലങ്ങൾ തങ്ങൾ കണ്ടറിഞ്ഞതായി ഇറാനിലെ പാരാമിലിട്ടറി സൈനിക വിഭാഗമായ ‘ബാസിജ്’ മേധാവി ഹുസൈൻ തായെബ് വ്യക്തമാക്കി.

    യുദ്ധസാധ്യത മുൻനിർത്തി കനത്ത ജാഗ്രതയിൽ ഇറാൻ; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് സർക്കാർ വക്താവ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു രാജ്യത്തിന്റെ കരുത്ത് നിർണയിക്കുന്നത് സാങ്കേതിക ശേഷിയാണെന്നും, അതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും സൈബർ സുരക്ഷയ്ക്കും ഇറാൻ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാസിജ് വിഭാഗത്തിന്റെ അടിത്തട്ടിലുള്ള ഇന്റലിജൻസ് ശൃംഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെവല്യൂഷണറി ഗാർഡിന്റെ മുൻ ഇന്റലിജൻസ് മേധാവിയായിരുന്ന ഹുസൈൻ തായെബ് വീണ്ടും തലപ്പത്തേക്ക് എത്തിയത്.

    ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കും: മേജർ ജനറൽ അമീർ ഹാതമി

    ഇറാൻ ജനതയുടെ അവകാശങ്ങൾ മാനിക്കപ്പെടുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുക തന്നെ ചെയ്യുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹാതമി പ്രസ്താവിച്ചു. തെഹ്‌റാനിലെ ഇമാം അലി ഓഫീസേഴ്സ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഈ ജലപാത ഇറാൻ സൈന്യത്തിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും പൂർണ്ണ നിരീക്ഷണത്തിലാണെന്നും, ഒമാൻ സമുദ്ര മേഖലയിലേക്കോ ഹോർമുസ് കടലിടുക്കിലേക്കോ ശത്രുക്കളുടെ കപ്പലുകൾക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

    ഇറാൻ വാദം തള്ളി യു.എസ് സൈന്യം

    ഹോർമുസ് കടലിടുക്ക് ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന വാദങ്ങളെ യു.എസ് സെൻട്രൽ കമാൻഡ് തള്ളി. ഈ ജലപാതയിലൂടെ വാണിജ്യ, ഊർജ കപ്പലുകളുടെ ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് യു.എസ് അറിയിച്ചു. യു.എസ് സേനയുടെയും പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ ഒരു ദിവസം മാത്രം 19 ദശലക്ഷം ബാരലിലധികം ക്രൂഡ് ഓയിൽ ഈ വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Artificial intelligence Islamic Revolutionary Guard Corps
    Latest News
    സൈനിക ലക്ഷ്യങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിച്ചു: ഇറാൻ
    16/10/2026
    ഇറാന്റെ സാമ്പത്തിക ശൃംഖലകൾക്ക് ഉപരോധമേർപ്പെടുത്തി യു.എസ് ട്രഷറി വകുപ്പ്; യു.എ.ഇ കമ്പനികൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ
    16/10/2026
    സൗദി അറേബ്യയിലേക്ക് വിദേശ നിക്ഷേപ പ്രവാഹം; 33.5 ശതമാനം വർധനവ്
    16/10/2026
    സൗദിക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് യു.എൻ രക്ഷാസമിതി
    16/10/2026
    യമൻ പ്രസിഡൻഷ്യൽ പാലസിന് നേരെ ഹൂത്തി മിസൈൽ ആക്രമണം; അഞ്ച് മരണം, 16 പേർക്ക് പരിക്ക്
    16/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.