ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ. അപരാജിത കുതിപ്പ് തുടർന്ന് സൂപ്പർ 4-ലെ അവസാന മത്സരത്തിൽ ചൈനയെ 7-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം
Browsing: into final
സ്പാനിഷ് താരം കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ പ്രവേശിച്ചു
തുടർച്ചയായ രണ്ടാം സീസണിലും കലാശ പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ച് ഏരിയാസ് കൊല്ലം
ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം.
