Browsing: India

താലിബാന്‍ ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ താലിബാനുമായി സംഭാഷണം നടത്തി

ഗുജറാത്തിലെ പ്രമുഖ പത്രമായ ഗുജറാത്ത് സമാചര്‍ ഉടമ ബാഹുബലി ഷായെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു

സംഖ്യത്തിലെ ഘടകക്ഷികളില്‍ വിള്ളലുണ്ടെന്നും പൂര്‍ണമായും തകര്‍ന്നിട്ടില്ലെങ്കിലും ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു

പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് വിദേശ രാജ്യങ്ങളെ അറിയിക്കുന്നതിനായി എംപിമാരുടെ സംഘം അന്താരാഷ്ട്ര യാത്രക്ക് തയ്യാറാകുന്നു

അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്താന്‍ അവസാനിപ്പിക്കാതെ ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി

ജമ്മുകശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് മാതാവ് കീഴടങ്ങാന്‍ അപേക്ഷിച്ച മകന്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി അമീര്‍ നസീര്‍ വാണി കൊല്ലപ്പെട്ടു

ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെടമായിട്ടും തളരാതെ പഠിച്ച് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തകര്‍പ്പന്‍ വിജയം നേടി കാഫിയ

അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പഞ്ചാബില്‍ നിന്നും പാകിസ്ഥാന്‍ കസ്റ്റടിയിലെടുത്ത ബി.എസ്.എഫ് ജവാൻ പൂര്‍ണം കുമാര്‍ ഷായെ മോചിപ്പിച്ചു

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ, ഭാഷയുടെയും ആശയങ്ങളുടെയും ഒരു യുദ്ധവും നടന്നുകൊണ്ടിരുന്നു. ഈ കാലയളവിൽ, ഇന്ത്യയുടെ സൈന്യമാണ് അതിന്റെ ഭാഗത്തുനിന്ന് സംസാരിച്ചത്. രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കാൻ തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, സൈനിക വക്താക്കളായ ഖുറേഷി, വ്യോമിക സിംഗ് എന്നിവർ ഉപയോഗിച്ച ഭാഷ, ഏപ്രിൽ 22ന് മുമ്പും ശേഷവും ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ഉപയോഗിച്ചിരുന്ന ഭാഷയിൽ നിന്ന് തികച്ചും വ്യത്യസ്തവും വിപരീതവുമായിരുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ ഇടയ്ക്കിടെ അനാവശ്യമായി കാപ്പികുടി ഇടവേളകള്‍ എടുക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി.