ന്യൂദല്ഹി- കഴിഞ്ഞ പതിനൊന്ന് വര്ഷങ്ങളിലായി ഇന്ത്യയുടെ ഡിഫന്സ് കയറ്റുമതി 23,622 കോടി രൂപയായി വര്ധിച്ചുവെന്ന് അധികൃതര്. ഈ മേഖലയിലെ ഏറ്റവും ഉയര്ന്ന വളര്ച്ചയാണ് ഇക്കാണുന്നതെന്നും കേന്ദ്ര സര്ക്കാര്…
Browsing: India
ന്യൂദല്ഹി- റഫാല് യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള് ഇന്ത്യയില് നിര്മ്മിക്കുന്ന കരാറില് ടാറ്റാ ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും ഒപ്പിട്ടു. ഹൈദരാബാദിലാണ് ഫാക്ടറി സജ്ജീകരിക്കുക. വിദേശ കയറ്റുമതിയും ഇന്ത്യയുടെ…
ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു
ജിദ്ദ- ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ അവസാന സംഘവും ഇന്ന് പുലർച്ചയോടെ മക്കയിലെത്തി.കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള 315 ഓളം ഹാജിമാർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് വഴി…
തീവ്രവാദികള് 26 പേരുടെ ജീവനെടുത്ത പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് രാജ്യവ്യാപകമായി മോക് ഡ്രില് സംഘടിപ്പിച്ചിരുന്നു
അതിര്ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുര് സ്വദേശിനി സുനിത ജാംഗഡെയെ (43) ഇന്ത്യക്ക് കൈമാറി
ധാക്ക: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തങ്ങളുടെ നാട്ടിലേക്ക് ‘തള്ളിക്കയറ്റുന്നത്’ അംഗീകരിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് സൈന്യം. ബംഗ്ലാദേശിൽ നിന്ന് കുടിയേറി രേഖകളില്ലാതെ താമസിക്കുന്നവരെ പിടികൂടി കൈമാറുന്നത് അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ…
ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്.
ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബി.വി.ആര് സുബ്രഹ്മണ്യം