ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു
Browsing: India
കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും.
പാകിസ്ഥാന് സകല പ്രലോഭനങ്ങളും നല്കി മുഹമ്മദ് ഉസ്മാനെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ വാഗ്ദാനങ്ങളും ആ യുവഭടന് നിരസിച്ചു.
ഡൽഹി- പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ…
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.
സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണ നടത്തിയതെന്നും സ്ഥിരീകരിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരർ 26 പേരെയാണ് ഇവിടെ വെടിവെച്ചു കൊന്നത്.
നാല് ദിവസത്തേക്ക് മാത്രമേ ഇന്ത്യയുമായി പാകിസ്ഥാനു പിടിച്ചു നില്ക്കാന് കഴിയുകയുള്ളൂ എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയ ഇന്ത്യ കശ്മീരിലെ ഹിമാലയന്‍ മേഖലയില്‍ രണ്ട് ജലവൈദ്യുത അണക്കെട്ടില്‍ നവീകരണ പ്രവര്‍ത്തി ആരംഭിച്ചതായി റിപ്പോര്‍ട്ട്