Browsing: India

കെന്നിങ്ടൺ ഓവലിൽ നടന്ന ആവേശഭരിതമായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് തകർത്ത് ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫി 2-2 എന്ന സമനിലയിൽ കലാശിച്ചു.

ആഗസ്റ്റ് 5 മുതൽ 17 വരെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫിബാ ഏഷ്യ കപ്പ് 2025 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് ശക്തമായ പിന്തുണ നൽകണമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ആഹ്വാനം ചെയ്തു

അമേരിക്കയിലെ ആത്മീയകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേരെ അലബാമ, മാർഷൽ കൗണ്ടിയിൽ പാറക്കെട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബ്രസീലിൽ വെച്ചു നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടേബിൽ ടെന്നീസ് ടൂർണമെന്റിലാണ് ഇന്ത്യൻ താരം മണിക ബത്ര ദക്ഷിണ കൊറിയയു‌ടെ കിം നാ-യെങ്ങിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.

ന്യൂഡൽഹി– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പീഡ് സ്‌റ്റാറായ ജസ്പ്രീത് ബുംറ, ഏഷ്യാ കപ്പ് 2025-ൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യത. ടീമിന്റെ വർക്ക് ലോഡ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ്…

ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ദേശീയ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (AIFF) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്

വിവാഹം എന്നത് എല്ലാവർക്കും പ്രത്യേകമായ ഒരു സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തെ ആകാശത്തിൽ കൊണ്ടുപോയാണ് ഒരു ഇന്ത്യൻ വനിത ഒരുപാട് പേർക്കായുള്ള അതിശയകരമായ അനുഭവം സൃഷ്ടിച്ചത്. 2023-ൽ ദുബൈയിലെ ആകാശത്തിലെ സ്വകാര്യ ജെറ്റിൽ നടന്ന ഒരു സിഖ് വിവാഹം ഇന്ന് ഇപ്പോഴും നിരവധി പേർക്ക് ഒരു അത്ഭുതകഥയായി തുടരുന്നു

AFC U20 വനിതാ ഏഷ്യൻ കപ്പ് 2026-ന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ-20 വനിതാ ടീമിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രഖ്യാപിച്ചു

കൈക്കൂലി, വഞ്ചന, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ​ഗൗരവമാർന്ന കുറ്റമാണ് അദാനി സഹോദരന്മാർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്