Browsing: India

എസ്ഐആർ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു

കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ പരിശോധന ( എസ്ഐആർ) യുടെ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി.

ഇന്ത്യയെ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിച്ച ഇന്ത്യൻ എംബസിയും ഐബിപിസി ഖത്തറും ഖത്തർ ട്രാവൽ മാർട്ടിൽ തിളക്കമാർന്ന സാന്നിധ്യമായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ സെനുരൻ മുത്തുസാമിയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിൽ 489 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നു.

അനുദിനം വര്‍ധിക്കുന്ന വായു മലിനീകരണം ഡല്‍ഹിയുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കുന്നതോടെ പുതിയ നീക്കങ്ങളുമായി അധികൃതര്‍

ദുബൈ എയർഷോയ്ക്കിടെയുണ്ടായ തേജസ് വിമാന അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലി(32) ൻ്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇന്നലെ (ശനി) പ്രത്യേക ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്.

മകളെ ക്ഷേത്രത്തിൽ വച്ച് നരബലി നൽകാൻ ശ്രമിച്ച് അമ്മ. ഗുരുതരമായി പരിക്കേറ്റ മകൾ നിലവിൽ ചികിത്സയിലാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) യെ വിവാദത്തിലാക്കി വീണ്ടും ബി.എൽ.ഒ യുടെ ആത്മഹത്യ.

ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മുസ്ലിം പള്ളിയിൽ നമസ്കാരത്തിന് എത്തിയ വിശ്വാസികളെ തടഞ്ഞ സംഭവത്തിൽ നാലു സ്ത്രീകൾ അടക്കം ആറുപേർക്കെതിരെ കേസെടുത്തു പോലീസ്.