ഗ്രീക്ക് കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം, വീഡിയോ പുറത്തുവിട്ട് ഹൂത്തികൾ Latest World 20/06/2024By ദ മലയാളം ന്യൂസ് ജിദ്ദ- ഗ്രീക്കിന്റെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം. അപ്രതീക്ഷിത ആക്രമണം നടത്തിയാണ് കപ്പൽ മുക്കിയത്. വേഷം മാറിയെത്തിയായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ 12നാണ് ആക്രമണം നടത്തിയത്.…