Browsing: houthi

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണത്തിന് മുതിർന്നാൽ അഭൂതപൂർവമായ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഹൂത്തികൾക്ക് മുന്നറിയിപ്പ് നൽകി അറബ് സഖ്യസേന. യെമൻ ജനതയ്ക്കെതിരെ തങ്ങൾ നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ…

ജിദ്ദ: ഇസ്രായേൽ ലക്ഷ്യമാക്കി യെമനിലെ ഹൂത്തി മിലീഷ്യകൾ വിക്ഷേപിച്ച മിസൈൽ സാങ്കേതിക തകരാറിനെ തുടർന്ന് സൗദി-യെമൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് തകർന്നുവീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.…

യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള കോടതി വിദേശ സര്‍ക്കാരുകള്‍ക്കായി ചാരവൃത്തി നടത്തിയതിന് 17 പേരെ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു

ഹൂത്തി ഡ്രോണ്‍ ഇടിച്ചതിനെ തുടര്‍ന്ന് നെഗേവിലെ റാമോണ്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചതായി ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു

ഇസ്രായേല്‍ ആക്രമണം: ഹൂത്തി മന്ത്രിസഭയില്‍ ശേഷിക്കുന്നത് നാലു മന്ത്രിമാര്‍ മാത്രം

തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ഹൂത്തി സര്‍ക്കാറിലെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വി കൊല്ലപ്പെട്ടതായി ഹൂത്തികളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി