Browsing: houthi

മദീന – മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യയുടെ ശ്രമം സഖ്യസേന ഇന്ന് വിഫലമാക്കി. മദീനയില്‍ ക്രൂയിസ് മിസൈലും കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണും ഉപയോഗിച്ച്…

റിയാദ്- റിയാദ് നഗരത്തിന് നേരെ ഹൂത്തി ഭീകരർ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ സൗദി സൈന്യം പ്രതിരോധിച്ചു തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ (shrapnel) വീണ് 4 പേർക്ക് പരിക്കേൽക്കുകയും…

സൻആ- റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും വ്യോമപാതകളും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യെമനിലെ ഹൂത്തികൾ.…

ന്യൂയോർക്ക്- ഹൂത്തികൾക്കെതിരായ സൈനിക നടപടികളിൽ അമേരിക്ക നേരിട്ട് പങ്കാളിയാകുന്ന കാര്യം പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം പെട്ടെന്നുതന്നെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്…

റിയാദ്- റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് പുറമെ ദമാം വിമാനത്താവളത്തിലേക്കും ഹൂത്തികൾ ആക്രമണം നടത്തി. റിയാദ് ആക്രമണത്തിൽ പന്ത്രണ്ടു പേർ മരിക്കുകയും 309 പേർക്ക്…

റിയാദ്- റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ…

റിയാദ് – ഹൂത്തി മിലീഷ്യ രണ്ടു ദിവസമായി തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വിവിധ വിമാനക്കമ്പനികള്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ…

റിയാദ്- യമനിലെ ഹൂത്തി വിമതർ സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കുകയും വിമാനത്താവളങ്ങളെ ലക്ഷ്യമിടുകയും ചെയ്തതിനെത്തുടർന്ന് ഇന്നും റിയാദിന് നേരെ ആക്രമണം. റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ…

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലും ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലും ഹൂത്തി സായുധസംഘം നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന തകർത്തു. ഹൂത്തി ഭീകരർ വിക്ഷേപിച്ച…

റിയാദ് – സൗദി തലസ്ഥാനമായ റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി നിഷേധിച്ചു. ഹൂത്തികളുടെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം…