ഇറാന് തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തുടരുകയും ഇറാന് ഭീഷണികള്‍ കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ടോളുകളില്‍ നിന്ന് ഇറാന് ആദ്യ വരുമാനം ലഭിച്ചതായി മുതിര്‍ന്ന ഇറാന് പാര്‍ലമെന്ററി നേതാവ് അവകാശപ്പെട്ടു.
Browsing: hormus sea route
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവിയും വിശകലനം ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനാണെന്നും യുദ്ധക്കളത്തിൽ തങ്ങൾ വിജയിച്ചതായും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
ഹോർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിലുമായി നീങ്ങുകയായിരുന്ന ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു.
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതിന് പിന്നാലെ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ്റെ സായുധ ബോട്ടുകൾ വെടിവെപ്പ് നടത്തി.
ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാര്‍ അമേരിക്ക ലംഘിച്ചെന്ന് ആരോപിച്ച് ഇറാന് ശനിയാഴ്ച ഹുര്‍മുസില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന് പ്രഖ്യാപിച്ചത് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയായി.
ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കെ, അഞ്ച് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന് തുറമുഖങ്ങളില്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ഇറാന് ടാങ്കറുകള്‍ ഹുര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തി.
ഇറാനെതിരായ യു.എസ് നാവിക ഉപരോധം തുടർന്നാൽ മേഖലാ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തിരിച്ചടിയായിരിക്കും ഇറാന് നടത്തുകയെന്ന് ഇറാന്റെ ഖാതം അല്‍അന്‍ബിയാ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്കി


