ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പുതിയ കരട് പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു.
Browsing: hormus sea route
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് കോവിഡ്-19 നും ഉക്രെയ്ന്‍ യുദ്ധത്തിനും ശേഷം ആഗോള സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ മൂന്നാമത്തെ അന്താരാഷ്ട്ര ഭീഷണിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
ഇറാനും അമേരിക്കയും തമ്മിൽ സാധ്യമായേക്കാവുന്ന സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ പങ്കുചേരാൻ തുർക്കി സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ അറിയിച്ചു.
ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് നാവിക ഉപരോധം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഏതൊരു ബോട്ടിനും നേരെ വെടിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ നാവികസേനയോട് ഉത്തരവിട്ടു.
ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തുടരുകയും ഇറാന്‍ ഭീഷണികള്‍ കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ടോളുകളില്‍ നിന്ന് ഇറാന് ആദ്യ വരുമാനം ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ പാര്‍ലമെന്ററി നേതാവ് അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവിയും വിശകലനം ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനാണെന്നും യുദ്ധക്കളത്തിൽ തങ്ങൾ വിജയിച്ചതായും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
ഹോർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിലുമായി നീങ്ങുകയായിരുന്ന ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു.
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതിന് പിന്നാലെ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ്റെ സായുധ ബോട്ടുകൾ വെടിവെപ്പ് നടത്തി.
ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാര്‍ അമേരിക്ക ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ ശനിയാഴ്ച ഹുര്‍മുസില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.


