Browsing: hormus sea route

ഗള്‍ഫ് രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള മാര്‍ഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കരുതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ.

ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പലായ എച്ച്.എം.എം നാമുവിന് നേരെ ആക്രമണം

ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ആഗോള ഊര്‍ജ, ഭക്ഷ്യ വിപണികളെ ഗുരുതരമായി ബാധിക്കുന്നതായി യു.എന്നിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍.

സൗദി അറേബ്യയുടെയുയം പാകിസ്ഥാന്റെയും അഭ്യര്‍ഥന മാനിച്ച് ഹോര്‍മുസ് കടലിടുക്കില്‍ സൈനിക ഓപ്പറേഷന്‍ നിര്‍ത്തിവെച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സമാധാനം പ്രോത്സാഹിപ്പിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പുതിയ കരട് പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു.

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് കോവിഡ്-19 നും ഉക്രെയ്ന്‍ യുദ്ധത്തിനും ശേഷം ആഗോള സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ മൂന്നാമത്തെ അന്താരാഷ്ട്ര ഭീഷണിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

ഇറാനും അമേരിക്കയും തമ്മിൽ സാധ്യമായേക്കാവുന്ന സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ പങ്കുചേരാൻ തുർക്കി സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ അറിയിച്ചു.

ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് നാവിക ഉപരോധം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഏതൊരു ബോട്ടിനും നേരെ വെടിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ നാവികസേനയോട് ഉത്തരവിട്ടു.