ഇടനിലക്കാരില്ലാതെ നേരിട്ട് ഹജിന് രജിസ്റ്റര്‍ ചെയ്യാം
Browsing: Hajj
ഹജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്കാരങ്ങളും ആവിഷ്കരിച്ച കാലത്തു കൂടിയായിരുന്നു ഹജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത്തവണ ഹജ് നിര്‍വഹിക്കാന്‍ കഴിയില്ല
ബിസിനസ് വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ ചെയ്യാമെന്ന് നേരത്തെ അധികൃതരെ ഉദ്ധതരിച്ച് ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്നവർക്കായി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി പറഞ്ഞു
തഹല്ലുല്‍ സേവനം
ഹജ്ജ് തീർഥാടനത്തിനുള്ള എയർ ഇന്ത്യയുടെ അമിത ചാർജ് മൂലം ബഹുഭൂരിപക്ഷം തീർഥാടകരും കോഴിക്കോട് വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിയതായി എം.പി ഇടി മുഹമ്മദ് ബഷീർ
കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു
ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
2026-ലെ ഹജ്ജ് നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യത്തെ ഗഡു ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുന്‍കൂര്‍ അടക്കേണ്ടി വരും

