Browsing: Gulf

ഖുന്‍ഫുദയിലെ താഴ്‌വരയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.

കുവൈത്തില്‍ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു.

നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അടുത്തമാസം അഞ്ചിന് ഷാർജ എക്സ്‌പോ സെന്ററിൽ തുടക്കം കുറിക്കും.

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിക്ക് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി.

കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാട് കടത്തിയത് ഏകദേശം 11,544 നിയമ ലംഘകരെയെന്ന് ആഭ്യന്തര മന്ത്രാലയം

പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ സെപ്റ്റംബർ വായന ബത്ത ലുഹയിൽ നടന്നു.

സൗദി അറേബ്യയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച നാരായണൻ അണ്ണഞ്ചേരിക്ക് യാത്രയയപ്പ് നൽകി കേളി.

അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന നഗരിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ അപാര്‍ട്ട്‌മെന്റ് വാടക ഏകദേശം 275 ശതമാനം വരെ വര്‍ധിച്ചതായി അഖാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റകള്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുഎഇ പൗരന് അഹ്മദ് അല്‍മര്‍സൂഖിക്ക് നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുകിട്ടി.