Browsing: Gulf

ഏഷ്യന്‍ വംശജന്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.

സൗദിയില്‍ പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാൻ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ അംഗീകാരം നല്‍കിയതായി സൗദി പാരാഗ്ലൈഡിംഗ് ഫെഡറേഷന്‍ അറിയിച്ചു

രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അറബ് വംശജനെ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴിലെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

ബഹ്റൈനിലെ ആറാദിൽ നടന്ന സംഘർഷത്തിൽ ഏർപ്പെട്ട പ്രവാസികൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം.

ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ്  ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം.

യൂറോപ്പിൽ നിന്ന് വന്‍ മദ്യശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് വിഫലമാക്കി.