Browsing: Gulf

അസാധ്യമായിരുന്ന എന്ന് കരുതിയ പലതും സാധ്യമാക്കാൻ സാധിച്ചു എന്നതാണ് ഇടതു സർക്കാറിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒമാനില്‍ നിരവധി വർഷമായി കോളേജ് അധ്യാപകനായി ജോലി നോക്കുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന്
ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 41 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിക്ക് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

തലസ്ഥാന നഗരിയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനക്കിടെ അടപ്പിച്ചത് 35 വ്യാപാര സ്ഥാപനങ്ങള്‍.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും ദമാം ബിന്‍ ഖുറയ്യ കമ്പനി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സിറാജ് (70) ഇന്നു പുലര്‍ച്ചെ ഫിലിപ്പീൻസിൽ വെച്ച് നിര്യാതനായി.

റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എച്ച്‌ മുഹമ്മദ് തിരുവത്രയുടെ (52) മൃതദേഹം ഇന്ന് രാത്രി കോഴിക്കോട് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊണ്ട് പോകും. സഹോദരൻ എച്ച് ഹസൻ മൃതദേഹത്തെ അനുഗമിക്കും.

ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്.

സൗദി അറേബ്യക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ നടപടികള്‍ സ്വീകരിക്കുന്നു.

യുഎഇയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം ( 225 കോടി ഇന്ത്യൻ രൂപയോളം) സ്വന്തമാക്കിയ ആ ഭാഗ്യവാൻ ആരാണ് ? യുഎഇ നിവാസികൾക്കിടയിൽ ഈ ചർച്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്നത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ അനിൽകുമാർ ബി എന്നയാളാണ് യുഎഇയുടെ ചരിത്രം തിരുത്തിക്കുറിച്ച് സമ്മാനം സ്വന്തമാക്കിയത്.