Browsing: Gulf news

ഒമാനിലെ വിലായത്ത് ഷിനാസ് തീരത്ത് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആളുകളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തൊമ്പത് പേരാണ് പിടിയിലായത്

2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്തിന് വൻനേട്ടം. ആഗോളതലത്തിൽ 30-ാം സ്ഥാനത്തും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യം.

ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് ചില സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് യു.എ.ഇ അധികൃതർ

ഇ-വിസ പ്ലാറ്റ്‌ഫോം നിലവിൽ നാല് വ്യത്യസ്ത തരം വിസകൾ വാഗ്ദാനം ചെയ്യുന്നു: ടൂറിസ്റ്റ്, കുടുംബ സന്ദർശനം, ബിസിനസ്സ്, ഔദ്യോഗികം, ഓരോന്നും വിവിധ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്

അറേബ്യന്‍ ഉപദ്വീപില്‍,ജംറത്ത് അല്‍-ഖൈദ് എന്നറിയപ്പെടുന്ന കൊടും വേനല്‍ കാലം വരവായതായ് യു.എ.ഇ അധികൃതര്‍ അറിയിച്ചു

പ്രായപ്പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പിതാവിന്റെ സമ്മതമില്ലാതെ വിദേശ യാത്രകള്‍ക്ക് അനുമതിയില്ലയെന്ന പ്രഖ്യാപനവുമായി കുവൈത്ത്. കൂടെയുള്ളത് സ്വന്തം മാതാവാണെങ്കില്‍പ്പോലും പിതാവിന്റെ അനുമതിയുള്ള കൃത്യമായ രേഖയില്ലെങ്കില്‍ യാത്ര മുടങ്ങും.