Browsing: Gulf news

മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ എടയൂർ അധികരിപ്പടി മദ്രസക്ക് സമീപം താമസിച്ചിരുന്ന തുറക്കൽ അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബിയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി

യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയ ഓണാഘോഷം വേറിട്ട കാഴ്ചയായി

കരാർ ലംഘനം നടത്തിയ പ്രാദേശിക ട്രാവൽ ഏജൻസി മൂലം വിദേശത്ത് കുടുങ്ങിയ 30 ബഹ്റൈൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു

കഴിഞ്ഞ വര്‍ഷം സൗദിയില്‍ 119.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി നിക്ഷേപ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു

സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു

യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മൂന്നു യുവാക്കളെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു

അടുത്ത മൂന്നു വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ വിമാനങ്ങളിലും 100 മെഗാബൈറ്റിലധികം വൈ-ഫൈ സേവനം നൽകാൻ ഇത്തിഹാദ് എയർവേയ്സ് ലക്ഷ്യമിടുന്നുവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻ്റോണാൽഡോ നെവസ് അറിയിച്ചു