തെഹ്റാന് – എണ്ണ വില്ക്കുന്നതില് നിന്ന് ഇറാനെ തടഞ്ഞാല്‍ മേഖലാരാജ്യങ്ങളുടെ എണ്ണയും വില്ക്കാന് അനുവദിക്കില്ലെന്ന്, ഇറാന്‍ എണ്ണ കയറ്റുമതി തടസ്സപ്പെടുത്താനുള്ള യു.എസ് ശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ഇറാന്‍ പാര്‍ലമെന്റ്…
Browsing: Gulf Countries
രമാധികാരത്തെ ലംഘിച്ചുകൊണ്ട് തങ്ങളുടെ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ കുവൈത്തും ബഹ്റൈനും ശക്തമായ ഭാഷയിൽ അപലപിച്ചു.
ഇറാന്‍ ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി അഭിജ്ഞ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇറാന്‍ ഉപരോധം മൂലം ഗള്‍ഫില്‍ കുടുങ്ങിയത് 2,190 കപ്പലുകള്‍
ഇറാന്‍ യുദ്ധത്തിന്റെ ഫലമായി ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ സൗദി അറേബ്യയുടെ കര അതിര്‍ത്തി ക്രോസിംഗുകളിലൂടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ ഗണ്യമായ വര്‍ധന.
അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന
ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
ഇറാന്‍ പ്രസിഡന്റിന്റെ ക്ഷമാപണം പാഴ്‌വാക്കായി; ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുന്നു
