Browsing: Gulf Countries

ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു

ഗൾഫ് രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം ‘മികച്ചത്’: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി

ഇറാന്‍ ഇന്ന് രാവിലെ ഇസ്രായിലിനും മേഖലയിലെ യു.എസ് താവളങ്ങള്‍ക്കും നേരെ നിരവധി പുതിയ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ഗള്‍ഫ് നഗരങ്ങളെ പിടിച്ചുകുലുക്കിയ ശക്തമായ സ്ഫോടനങ്ങളുമുണ്ടായി.

ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ തകര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ സ്ഥിരതയും സമൃദ്ധിയുമാണ് ആഗ്രഹിക്കുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു.

ഇന്ന് മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഹയ വിസയിൽ എത്തുന്നവർക്ക് ഖത്തറിൽ രണ്ട് മാസം താമസിക്കാം.

ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍

വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഫിലിപ്പൈൻസ് ഉയർത്തി

വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷം വർണോജ്വലമായി സംഘടിപ്പിച്ചു