Browsing: Google

സുന്ദര്‍പിച്ചൈയും മോദിയും കൂടിക്കാഴ്ച നടത്തി. അദാനികോണക്സ്, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ചാണ് ഹബ്ബ്.

ദുബൈ കണ്ടന്റ് ക്രിയേറ്റർ രംഗത്തെ ഏറ്റവും വലിയ കൂട്ടായ്‌മയായ 1000 ദശലക്ഷം ഫോളോവേഴ്‌സ് സമ്മിറ്റ്, ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് 10 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള എഐ ഫിലിം അവാർഡ് സംഘടിപ്പിക്കുന്നു

കഴിഞ്ഞ 700 ദിവസത്തിനിടെ ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ നിരാകരിക്കാനായി ചുവടുവെപ്പ് നടത്തി ഇസ്രായില്‍

ചൈനയിൽ ഫാക്ടറി പണിയുന്നതിനും, ഇന്ത്യക്കാരെ നിയമിക്കുന്നതിനും അപ്പുറം അമേരിക്കൻ കമ്പനികൾ അവരുടെ മാതൃരാജ്യത്തോട് കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ട്രംപ് പറഞ്ഞു

വീടുകളിൽനിന്ന് പുറത്തുപോകാതെ വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാൻ അനുവദിക്കുന്ന ‘ഡോപ്പിൾ’ എന്ന പുതിയ ആപ്പ് ഗൂഗിൾ പുറത്തിറക്കി. കൃത്രിമബുദ്ധി (എ.ഐ.) ഉപയോഗിച്ച് ഉപയോക്താക്കളുടെ ശരീരരൂപവും ചലനവും അനുകരിക്കുന്ന ഡിജിറ്റൽ മോഡലിലൂടെ വസ്ത്രങ്ങൾ എങ്ങനെ കാണപ്പെടുമെന്ന് ഡോപ്പിൾ കൃത്യമായി ദൃശ്യവൽക്കരിക്കുന്നു. സ്റ്റിൽ ചിത്രങ്ങളെ യാഥാർഥ്യസമാനമായ വീഡിയോകളാക്കി മാറ്റാനും ഈ ആപ്പിന് കഴിയും. വാങ്ങുന്നതിന് മുമ്പ് ഫീഡ്ബാക്കിനായി ഈ വീഡിയോകൾ മറ്റുള്ളവരുമായി പങ്കിടാനും ഉപയോക്താക്കൾക്ക് സാധിക്കും.

എ ഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നു, അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല

റിയാദ്: പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (പി.ഐ.എഫ്) ഗൂഗ്ളും ചേര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം പുതിയ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രം സ്ഥാപിക്കുന്നു. റിയാദില്‍ നടന്ന എട്ടാമത്…