Browsing: Gaza

2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു.

യുദ്ധസമയത്ത് ഇസ്രായിലിന് എണ്ണ നല്‍കിയ രാജ്യങ്ങള്‍ ഗാസ വംശഹത്യയില്‍ പങ്കാളിത്തം വഹിച്ചതായി സര്‍ക്കാരിതര സംഘടനയായ ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിച്ചു

ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് കൂടുതല്‍ സഹായം അനുവദിക്കാനും ഹമാസിനെ പാര്‍ശ്വവല്‍ക്കരിക്കാനും നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ.

രണ്ടു വർഷം നീണ്ട ഇസ്രായിൽ ആക്രമണത്തിത്തിൽ ഗാസ മുനമ്പിൽ 6,000 ഓളം പേർക്ക് അംഗഭംഗം സംഭവിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഗാസയിലെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആവശ്യമായ സിറിഞ്ചുകള്‍ ഇസ്രായില്‍ തടയുന്നു: യൂനിസെഫ്

സന്‍ആ – ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനാല്‍ ഇസ്രായിലിനെതിരായ ആക്രമണങ്ങളും ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും നിര്‍ത്തിവെച്ചതായി യെമനിലെ ഹൂത്തി വിമതര്‍ സൂചന നല്‍കി. ഹമാസിന്റെ സൈനിക…

വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലായ റഫ പ്രദേശത്ത് തുരങ്കങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പോരാളികള്‍ ഇസ്രായില്‍ സൈനികര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു

ഗാസ മുനമ്പിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നത് ദുഷ്‌കരമെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ