Browsing: Gaza

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കൊപ്പം ഒലീവ് വിളവെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് അമേരിക്കന്‍ വനിതാ ജൂത വളണ്ടിയര്‍മാരെ നാടുകടത്താന്‍ ഇസ്രായില്‍ ഉത്തരവിട്ടു.

ഗാസയിൽ അമേരിക്ക സ്ഥാപിച്ച ഏകോപന കേന്ദ്രത്തിൽ പങ്കാളിത്തം വഹിക്കാൻ ഫ്രാൻസ് സിവിലിയന്മാരും സൈനികരും അടങ്ങിയ സംഘത്തെ ഇസ്രായിലിലേക്ക് അയച്ചതായി ഫ്രഞ്ച് വിദേശ മന്ത്രി ജീൻ-നോയൽ ബാരോട്ട് അറിയിച്ചു

ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിൽ അവശ്യ മരുന്നുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ കടുത്ത ക്ഷാമം

ഗാസ – ഗാസയുടെ ഉപരിതലത്തില്‍ പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ നീക്കംചെയ്യാന്‍ 30 വര്‍ഷം വരെ എടുക്കുമെന്ന് അന്താരാഷ്ട്ര സംഘടന. ഇസ്രായിലും ഹമാസും തമ്മിലുള്ള രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍…

ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയിലെ ചില ഡിസ്ട്രിക്ടുകള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ 6.1 കോടി ടണ്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വ്യക്തമാക്കി

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി