സകാക്ക- വേശ്യാവൃത്തിയും മനുഷ്യക്കടത്തും തടയാനുള്ള സംയുക്ത സുരക്ഷാ ഓപ്പറേഷനിലൂടെ, സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ഏകോപിച്ച് അല്‍ജൗഫ് പോലീസ് പെണ്‍വാണിഭം നടത്തിയതിന് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



