ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടർ ഇന്നു മുതൽ; ബ്രസീലിയൻ അങ്കവും ചെൽസി – ബെൻഫിക്ക പോരാട്ടവും പൊടിപാറും Football Latest 28/06/2025By സ്പോർട്സ് ഡെസ്ക് ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ പാൽമീറാസും ബൊട്ടഫോഗോയും ഏറ്റുമുട്ടുന്നതോടെയാണ് റൗണ്ട് ഓഫ് 16-ന് തുടക്കമാവുക.