Browsing: Fake

ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന്‍ നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന്‍ തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു

ഒരു അന്വേഷണ റിപ്പോർട്ട് പ്രകാരം, 2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഗുജറാത്തിലെ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് 4300 കോടി രൂപയുടെ ദാനം ലഭിച്ചതായി കണ്ടെത്തി

ദേശീയ ചലച്ചിത്ര അവാർഡിൽ പ്രൊപഗണ്ട സിനിമയായ കേരള സ്‌റ്റോറി സംവിധായകന് ദേശീയ അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നേതാക്കൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെതിരെ കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസ്സൻ മുസ്‌ലിയാറിന്റെ പേര് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു.