ഇന്നു പുലര്‍ച്ചെ ഇറാന് നടത്തിയ ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ മൂന്നു പേര് കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി സ്ഥലങ്ങള്‍ തകര്‍ന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇറാന് മിസൈല്‍ ആക്രമണത്തിന്റെ ഫലമായി തെല്‍അവീവിലും ഹൈഫയിലും നിരവധി സ്ഥലങ്ങളില്‍ അഭൂതപൂര്‍വമായ തീപിടുത്തമുണ്ടായതായി അഗ്നിശമന സേന റിപ്പോര്‍ട്ട് ചെയ്തു.
Tuesday, June 17
Breaking:
- കൊച്ചി-ദൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, നാഗ്പുരിൽ എമർജൻസി ലാന്റിംഗ് നടത്തി
- ജിദ്ദ നെന്മിനി അസോസിയേഷൻ(ജെ.എൻ.എ) സ്നേഹസംഗമം നടത്തി
- ഇറാന്-ഇസ്രായില്‍ സംഘര്‍ഷം രൂക്ഷം; ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും
- യുദ്ധം കച്ചവടമാക്കി ലെബനീസ് റസ്റ്റോറന്റ്, മിസൈല്‍ ആക്രമണം ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ അധിക നിരക്ക്
- ഇസ്രായില്‍ മിഡില്‍ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് നെതന്യാഹു, നൂറു കണക്കിന് ഡ്രോണുകൾ പ്രദർശിപ്പിച്ച് ഇറാൻ