Browsing: F35

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തിൽ കേടുവന്ന് കിട്ടക്കുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ എഫ്.35 വിമാനം നന്നാക്കുന്നതിനായി ബ്രിട്ടീഷ് സേനയുടെ എയർബസ് എ400 എം അറ്റ്‌ലസ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ…

തെഹ്റാൻ: ഇറാൻ പിടികൂടിയ ഇസ്രായേലി എഫ്-35 യുദ്ധവിമാന പൈലറ്റുമാരുടെ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് ഇസ്രായേലി പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നും അവരിൽ ഒരാൾ…

ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി സ്ഥലങ്ങള്‍ തകര്‍ന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണത്തിന്റെ ഫലമായി തെല്‍അവീവിലും ഹൈഫയിലും നിരവധി സ്ഥലങ്ങളില്‍ അഭൂതപൂര്‍വമായ തീപിടുത്തമുണ്ടായതായി അഗ്‌നിശമന സേന റിപ്പോര്‍ട്ട് ചെയ്തു.