Browsing: Expatriate

കുവൈത്ത് സിറ്റി: രാജ്യത്ത് അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. നിയമലംഘകരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുമെന്നും സ്വദേശികൾക്ക് ജയിൽ ശിക്ഷ നൽകുമെന്നുമാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.…

പത്തനംതിട്ട തിരുവല്ല സ്വദേശിയും ദോഹ എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജറുമായിരുന്ന ഫിലിപ്‌സ് പി ജോൺ (65) ദോഹയിൽ അന്തരിച്ചു

യുവതികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ 12 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് അന്തരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ ദിലീപ് കുമാര്‍ ചെല്ലപ്പന്‍ ആശാരി…

പ്രവാസികള്‍ക്കുള്ള ഫാമിലി വിസിറ്റ് വിസകള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ പോലെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഡ്രൈവിംഗിനിടെ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ട്രെയിലർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി ദമാം സൗദി ജർമൻ ആശുപത്രിയിൽ വെച്ച് മരിച്ചു.

റുവൈസിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി-കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) ഹൃദയാഘാതം മൂലം അബൂഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്‌സിൽ നിര്യാതനായി. നടപടിക്രമങ്ങളുടെ പൂർത്തികരണത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.