Browsing: Economy

ഇറാനുമായി ആരംഭിച്ച വ്യോമാക്രമണങ്ങൾ ഇസ്രായിൽ സമ്പദ്‌വ്യവസ്ഥയെ കനത്ത തകർച്ചയിലേക്ക് തള്ളിവിടുന്നതായി ധനകാര്യ മന്ത്രാലയം.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 16,550 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി.

സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പത്ത് സൗദി ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ തോതില്‍ ലാഭം നേടിയതായി കണക്ക്.

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി

ചരിത്രത്തില്‍ ആദ്യമായി യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരം ഒരു ട്രില്യണ്‍ യു.എസ് ഡോളര്‍ കവിഞ്ഞു

അമേരിക്ക യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈനില്‍ നടന്ന ആഗോള സംരംഭകത്വ വാരത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയം ദേശീയ ഇന്നൊവേഷൻ തന്ത്രം (2025 – 2035) ആരംഭിച്ചു.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

യെമൻ സർക്കാർ വിദേശ കറൻസികളിലുള്ള വാണിജ്യ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, സേവന ഇടപാടുകളും കരാറുകളും നിരോധിച്ച് ഉത്തരവിട്ടു.

2015 ലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്ന് എന്നാണ് ഐക്യ രാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിച്ചത്