ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് 0.7 ശതമാനവും 2024 ആദ്യ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനവും തോതില്‍ തൊഴിലില്ലായ്മ കുറഞ്ഞു.
Thursday, September 17
Breaking:
- ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്
- നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
- സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
- യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
- ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
