Browsing: DYFI

തൃശൂർ ജില്ലയിലെ സിപിഎം നേതൃത്വത്തെ വിവാദത്തിലാഴ്ത്തിയ ശബ്ദരേഖ സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണമെന്നും പ്‌സ്യൂഡോ സെക്കുലറിസം അവസാനിപ്പിക്കണമെന്നും സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ

ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സി.പി.എം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്

രാഹുൽ മങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നു എന്ന് ആരോപിച്ച്
വടകര എം.പി ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡി.വൈ.എഫ്. ഐ പ്രവർത്തകർ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവിന്റെ പേര് ഇടുന്നതുമായി ബന്ധപ്പെട്ട് തറക്കല്ലിടൽ ചടങ്ങിൽ കടുത്ത പ്രതിഷേധം

കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കോഴിക്കോട് നാദാപുരം തൂണേരി ഷിബിൻ കൊലക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പടെ വെറുതെ വിട്ട എട്ടുപേർ കുറ്റക്കാരെന്ന് കേരള ഹൈക്കോടതി വിധി. കേസിലെ…

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കായുള്ള ഡി.വൈ.എഫ്.ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പൽ കമ്മിറ്റി…