Browsing: Drugs

യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ISA) നേതൃത്വത്തിൽ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് വൻ മയക്കു മരുന്ന് വേട്ട.

2025-ന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്ത് കേസുകൾ കുവൈത്തിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ വ്യാപകമായി രാസലഹരി വിതരണം ചെയ്തിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി

ഖത്തറിൽ നിരോധിത വസ്തുക്കളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അതി ജാ​ഗ്രതയുമായി കസ്റ്റംസ്

കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ട തന്റെ കാമുകനെയും, ലഹരി വസ്തുക്കളെയും പൊലീസിന് മുന്നിൽ തുറന്നു കാണിച്ച് കാമുകി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

പോലീസിനെ അക്രമിച്ച കേസിൽ തൻ്റെ സഹോദരൻ പി.കെ. ജുബൈറിനെ അറസ്റ്റ് ചെയ്‌തതിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്

അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്

ദോഹയിൽ നിന്നും കൊക്കെയ്ൻ കടത്തിയ യുവതിയെ മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു

നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.