Browsing: Drug

ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസം അതോറിറ്റി വിഫലമാക്കി

ഒന്നര കിലോയോളം കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്

ബയാൻ സബർബിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറിൽ നിന്ന് പോലീസ് ലഹരി മരുന്നുകളും ആയുധങ്ങളും കണ്ടെടുത്തു

രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.

മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പിടിച്ചെടുത്ത് ഒമാന്‍ സൗത്ത് അല്‍ ബത്തീന പോലീസ്

ബെംഗളൂരുവില്‍ നിന്നും ലഹരി മരുന്നുമായി കേരളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിലെത്തിയ ബ്രസീലിയന്‍ ദമ്പതികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ലഹരി ഗുളികകള്‍ വിഴുങ്ങി ആശുപത്രിയില്‍

മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രദീപ് കുമാർ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടേയും അറസ്റ്റ്.